Event Details

പ്രധാന ദിവേദ്യങ്ങൾ

12-08-2024

കദളിപ്പഴം - ബുദ്ധി വർദ്ധനവിന്
തിരുമധുരം- ഓർമ്മ ശക്തി വർദ്ധിക്കുന്നതിന്
പായസം - ഐശ്വര്യത്തിന്
അപ്പം - കാര്യസാദ്ധ്യത്തിന്
എള്ള് തിരി / നീരാഞ്‌ജനം - ശനിദോഷ നിവാരണം
പറ നിറക്കൽ - ഐശ്വര്യം, സമ്പത്ത്, ആരോഗ്യം, മുതലായവക്ക്