News Details

THIRUVULLAKKAVU SREE DHARMASASTHA TEMPLE

തിരുവുള്ളക്കാവ് ധര്മശാസ്ത്ര ക്ഷേത്രം .  കുരുന്നുകളെ എഴുത്തിനിരുത്തുവാനും ,  അവരുടെ വിദ്യാഭ്യാസത്തിൽ ഉയർച്ച ഉണ്ടാവാനും ധര്മശാസ്താവിന്റെ അനുഗ്രഹമുണ്ടായാൽ മതിയാവും . ജപിച്ച സരസ്വതം നെയ്യ് വളരെ വിശേഷപ്പെട്ടതാണ് . കുട്ടികൾ വളർന്നു അവരുടെ ജീവിത വിജയത്തിനായി എപ്പോഴും തിരുവുള്ളക്കാവ് ശ്രീ ധർമശാസ്താവിനെ മനസ്സിൽ ഭജിക്കുക ,  അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക .